Ayaal Kadha Ezhuthukayanu : An in-depth analysis

Mohanlal starrer Ayaal Katha Ezhuthukayanu is an insightful movie. It mixes the frustrations, delusions, and perversions of mallu male, drops it in a  full jar of soda, gives us with fizz of BS. But be warned, it can burn your eyes. BUT, this is also a tragic story of Ramakrishnan, a middle class man without many ambitions, who gets lost in the devious plot of … Continue reading Ayaal Kadha Ezhuthukayanu : An in-depth analysis

മലയാളം സിൽമാ, ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക്: ദോസ്ത്

1995-2000 കാലഘട്ടത്തിൽ മലയാളം സിൽമാ ലോകത്തു രണ്ട് വൻ ട്രെൻഡുകൾ ഉത്ഭവിച്ചതായി കാണാം: ഒന്ന്: ദേവാസുരം, ആറാം തമ്പുരാൻ, നരസിംഹം എന്നിങ്ങനെ പോയ “തമ്പുരാൻ” സിൽമകൾ. രണ്ട്: അനിയത്തിപ്രാവ്, നിറം, ഹരികൃഷ്ണൻസ് എന്നിങ്ങനെ പോയ “ഊള ഫ്രെണ്ട്ഷിപ്പ്” സിൽമകൾ. അങ്ങനെ ഇരുപതാം നൂറ്റാണ്ടിന്റെ ഒടുക്കത്തിൽ ഉണ്ടാകും എന്ന് പ്രവചിക്കപ്പെട്ട മൂന്ന് ദുരന്തങ്ങളെയും -ഇന്ത്യ പാകിസ്ഥാൻ യുദ്ധം, Y2K ബഗ്, മില്ലേനിയം സ്റ്റാർസ് സിൽമ – തരണം ചെയ്ത മലയാളം സിൽമാ, പുതിയ നൂറ്റാണ്ടിനെ വരവേറ്റത് ഒരു പുത്തൻ ആശയവുമായിട്ടാണ്: അതായത്, മേൽപ്പറഞ്ഞ രണ്ട് ട്രെൻഡുകളുടെയും ഒരു ഫ്യൂഷൻ. തമ്പുരാൻ സിൽമയും ഊള … Continue reading മലയാളം സിൽമാ, ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക്: ദോസ്ത്

Dosth : A Coincident In-depth analysis

Friendship is a lit AF theme for mallu movies. After Harikrishnans and Abi & Sona, we were fortunate to get a new classic pair, Ajith and Vijay. Better name suggestions were Ramesh and Sreedharan, with Nair surnames obviously, but let’s proceed with what we have at hand. Early 2000s – This was a time period when Kunchacko Boban would do films with simple  names and … Continue reading Dosth : A Coincident In-depth analysis

ചന്ദ്രോത്സവം: ഒരൊന്നൊന്നര പ്രണയം

ˇ പ്രണയത്തെ ആസ്പദമാക്കിയ മലയാളം സിൽമകൾ എല്ലാം കൂടെ ചേർന്ന് ഒരു സംഘടനയുണ്ടാക്കിയാൽ അതിന്റെ പോളിറ്റ്ബ്യുറോയിൽ ഇരിക്കാൻ പോന്ന സിൽമയാണ് ചന്ദ്രോൽസവം. ഈ സിൽമയിലെ പ്രണയം എന്നൊക്കെ പറഞ്ഞാൽ അത് സാദാ പ്രണയമൊന്നുമല്ല. പളുങ്ക് പോലെയുള്ള നായികാനായകന്മാർ പളുങ്ക് പോലെയുള്ള ഉദാത്ത പ്രേമത്തിൽ ഏർപ്പെടുന്ന ഒരൊന്നൊന്നര സ്‌കീം ആണ്. ശ്വാസകോശവും ദേശീയഗാനവും കഴിഞ്ഞു ഒന്ന് ഇരിപ്പുറപ്പിക്കുന്നതിന് മുൻപ് തന്നെ ഈ പടത്തിന്റെ പ്രധാന പ്രമേയം പിടികിട്ടും: സമൂഹത്തിലെ സ്ത്രീകളുടെ വില കാലിച്ചാക്കിനേക്കാൾ താഴെയാണ്. (സംവിധായകൻ രഞ്ജിത്ത് “ഹൗ ടു ബി അൻ ഇന്റലെക്ച്വൽ?” ഗൂഗിൾ ചെയ്ത് തുടങ്ങിയിട്ടേയുള്ളൂ, ഈ സിൽമ പിടിക്കുന്ന … Continue reading ചന്ദ്രോത്സവം: ഒരൊന്നൊന്നര പ്രണയം

Chandrolsavam – An in-depth analysis

In Malayalam cinema, there is no ordinary everyday love. It’s always the flawless protagonists falling in flawless love with some poetic adjectives thrown around. One such flawless (also, pointless) love story is Chandrolsavam. Now, first things first. Chandrolsavam is a movie which has no pretensions on the position of women in this society. This was early 2000s, and director Ranjith gave no flying fuck about … Continue reading Chandrolsavam – An in-depth analysis

The King meets The Truth- An in-depth analysis (Malayalam)

Translated by The Last Caveman. Follow him on Twitter here. You can find the English version by Arya Prakash, here. ജനിച്ചപ്പോൾ തന്നെ വേർപിരിയേണ്ടി വന്ന, എന്നാൽ രണ്ട്  ജന്മി കുടുംബങ്ങളിൽ തന്നെ വളർന്ന ഇരട്ട സഹോദരന്മാർ: തേവള്ളിപ്പറമ്പിൽ ജോസഫ് അലെക്സും ഭരത് പട്ടേരിയും. ഒരിക്കൽ പോലും തമ്മിൽ കാണാതെ വെവ്വേറെ വീടുകളിലാണ് വളർന്നതെങ്കിലും പ്രായപൂർത്തിയായപ്പോളേക്കും തമ്മിൽ തിരിച്ചറിയാൻ സാധിക്കാത്ത വിധം അഭിന്നമായ വ്യക്തിത്വത്തങ്ങൾക്ക് ഉടമകളായി തീർന്നു നമ്മുടെ ജോസഫും ഭരത്തും. ഏറെക്കുറെ. ചില്ലറ വ്യത്യാസങ്ങളൊക്കെ ഉണ്ട്: ജോസഫ് ഐഎഎസ് എടുത്ത് (സെമിനാരിയിൽ നിന്നും ചാടിപ്പോയതിന് ശേഷം) … Continue reading The King meets The Truth- An in-depth analysis (Malayalam)

The King meets The Truth- An in-depth analysis

This is the story about twin brothers separated at birth, nevertheless raised by aristocratic families, because malayalam cinema. Meet Joseph Alex and Bharath Patteri. Although they were separated, they grew up to be exact same person, albeit with minor differences. Joseph Alex grew up to be an IAS officer (after “the mutinous hallucinations of an adolescent absolved”) while Bharath heads SIT in Delhi. Joseph has … Continue reading The King meets The Truth- An in-depth analysis

Aaram Thampuran- An in-depth analysis

Or how to make a creative resume that lands you a job We all have been there- stuck in the wrong job, looking for a way out. K Jagannadhan (Kanimangalam Jagannadhan also known as Jagan, Jaggu, Jughead) was also at the wrong place, hating his job under a demanding bourgeoise bossman, Nandakumar. Like in any corporate setup, Jaggu was tormented by his bossman, not giving … Continue reading Aaram Thampuran- An in-depth analysis

Aaram Thampuran- An in-depth analysis (Malayalam)

Author: The Last Caveman. Follow him on Twitter here വീട്ടുകാര് തല്ലിപ്പഴുപ്പിച്ചെടുത്ത ബിടെക്കിന് ശേഷം ഇഷ്ടമില്ലാത്ത തൊഴിലിൽ പെട്ട് അടപടലം മൂഞ്ചിയിരിക്കുന്ന ആ അവസ്ഥയില്ലേ? അതായിരുന്നു ജഗൻ എന്ന ജഗന്നാഥന്റെ അപ്പോളത്തെ അവസ്ഥ. ജഗന്റെ ബോസിന്റെ കാര്യമാണെങ്കിൽ പറയുകയേ വേണ്ട – ഭൂലോക ഫ്രോഡും വെള്ളിയാഴ്‌ച വൈകുന്നേരങ്ങളിൽ പോലും പുതിയ ടാസ്‌ക് തരുന്ന കണ്ണിൽ ചോരയില്ലാത്ത മൂരാച്ചിയും സർവോപരി ഒരു ബൂർഷ്വയും ആയ നന്ദകുമാറിന്റെ കീഴിൽ ജോലിയെടുക്കുക എന്ന് പറഞ്ഞാൽ ഏതാണ്ട് അടിമപ്പണി സീൻ ആണ്. നന്ദകുമാറിന്റെ പണിക്കാരനാവുന്നതിന് മുൻപ് ഡൽഹിയിലെ ഏതോ പ്രമാദമായ ആർട് ഗാലറിയുടെ ക്യൂറേറ്ററായിരുന്നു … Continue reading Aaram Thampuran- An in-depth analysis (Malayalam)

Kilukkam- An in-depth analysis

This movie happens in a la-la land where everyone believes everything so easily. Our hero is a retired judge, Justice Pillai, who is feudal to the core, breathes casteism, and stays alone because his wife loves to have fun. May be it’s the loneliness, Pillai is the human version of grumpy cat. Pillai’s sidekick is Joji- son of Judi, a wonder-ful jockey, and a woman … Continue reading Kilukkam- An in-depth analysis