Aaram Thampuran- An in-depth analysis (Malayalam)
Author: The Last Caveman. Follow him on Twitter here വീട്ടുകാര് തല്ലിപ്പഴുപ്പിച്ചെടുത്ത ബിടെക്കിന് ശേഷം ഇഷ്ടമില്ലാത്ത തൊഴിലിൽ പെട്ട് അടപടലം മൂഞ്ചിയിരിക്കുന്ന ആ അവസ്ഥയില്ലേ? അതായിരുന്നു ജഗൻ എന്ന ജഗന്നാഥന്റെ അപ്പോളത്തെ അവസ്ഥ. ജഗന്റെ ബോസിന്റെ കാര്യമാണെങ്കിൽ പറയുകയേ വേണ്ട – ഭൂലോക ഫ്രോഡും വെള്ളിയാഴ്ച വൈകുന്നേരങ്ങളിൽ പോലും പുതിയ ടാസ്ക് തരുന്ന കണ്ണിൽ ചോരയില്ലാത്ത മൂരാച്ചിയും സർവോപരി ഒരു ബൂർഷ്വയും ആയ നന്ദകുമാറിന്റെ കീഴിൽ ജോലിയെടുക്കുക എന്ന് പറഞ്ഞാൽ ഏതാണ്ട് അടിമപ്പണി സീൻ ആണ്. നന്ദകുമാറിന്റെ പണിക്കാരനാവുന്നതിന് മുൻപ് ഡൽഹിയിലെ ഏതോ പ്രമാദമായ ആർട് ഗാലറിയുടെ ക്യൂറേറ്ററായിരുന്നു … Continue reading Aaram Thampuran- An in-depth analysis (Malayalam)