മലയാളം സിൽമാ, ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക്: ദോസ്ത്
1995-2000 കാലഘട്ടത്തിൽ മലയാളം സിൽമാ ലോകത്തു രണ്ട് വൻ ട്രെൻഡുകൾ ഉത്ഭവിച്ചതായി കാണാം: ഒന്ന്: ദേവാസുരം, ആറാം തമ്പുരാൻ, നരസിംഹം എന്നിങ്ങനെ പോയ “തമ്പുരാൻ” സിൽമകൾ. രണ്ട്: അനിയത്തിപ്രാവ്, നിറം, ഹരികൃഷ്ണൻസ് എന്നിങ്ങനെ പോയ “ഊള ഫ്രെണ്ട്ഷിപ്പ്” സിൽമകൾ. അങ്ങനെ ഇരുപതാം നൂറ്റാണ്ടിന്റെ ഒടുക്കത്തിൽ ഉണ്ടാകും എന്ന് പ്രവചിക്കപ്പെട്ട മൂന്ന് ദുരന്തങ്ങളെയും -ഇന്ത്യ പാകിസ്ഥാൻ യുദ്ധം, Y2K ബഗ്, മില്ലേനിയം സ്റ്റാർസ് സിൽമ – തരണം ചെയ്ത മലയാളം സിൽമാ, പുതിയ നൂറ്റാണ്ടിനെ വരവേറ്റത് ഒരു പുത്തൻ ആശയവുമായിട്ടാണ്: അതായത്, മേൽപ്പറഞ്ഞ രണ്ട് ട്രെൻഡുകളുടെയും ഒരു ഫ്യൂഷൻ. തമ്പുരാൻ സിൽമയും ഊള … Continue reading മലയാളം സിൽമാ, ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക്: ദോസ്ത്