The King meets The Truth- An in-depth analysis (Malayalam)
Translated by The Last Caveman. Follow him on Twitter here. You can find the English version by Arya Prakash, here. ജനിച്ചപ്പോൾ തന്നെ വേർപിരിയേണ്ടി വന്ന, എന്നാൽ രണ്ട് ജന്മി കുടുംബങ്ങളിൽ തന്നെ വളർന്ന ഇരട്ട സഹോദരന്മാർ: തേവള്ളിപ്പറമ്പിൽ ജോസഫ് അലെക്സും ഭരത് പട്ടേരിയും. ഒരിക്കൽ പോലും തമ്മിൽ കാണാതെ വെവ്വേറെ വീടുകളിലാണ് വളർന്നതെങ്കിലും പ്രായപൂർത്തിയായപ്പോളേക്കും തമ്മിൽ തിരിച്ചറിയാൻ സാധിക്കാത്ത വിധം അഭിന്നമായ വ്യക്തിത്വത്തങ്ങൾക്ക് ഉടമകളായി തീർന്നു നമ്മുടെ ജോസഫും ഭരത്തും. ഏറെക്കുറെ. ചില്ലറ വ്യത്യാസങ്ങളൊക്കെ ഉണ്ട്: ജോസഫ് ഐഎഎസ് എടുത്ത് (സെമിനാരിയിൽ നിന്നും ചാടിപ്പോയതിന് ശേഷം) … Continue reading The King meets The Truth- An in-depth analysis (Malayalam)